എംഎല്‍എയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; കൊച്ചിയില്‍ യുവതി അറസ്റ്റില്‍

കുന്നത്താട് സ്വദേശി റസീന പരീതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കൊച്ചി: എംഎല്‍എയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍. കുന്നത്ത്‌നട് എംഎല്‍എ പിവി ശ്രീനിജന്റെ ചിത്രമാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കുന്നത്താട് സ്വദേശി റസീന പരീതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ക്രിമിനല്‍കേസ് പ്രതികള്‍ക്കൊപ്പം എംഎല്‍എയുടെ ചിത്രം ചേര്‍ത്താണ് പ്രചരിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER