

കൊച്ചി: തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം സമഗ്ര കവറേജിനുള്ള പുരസ്‌കാരം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്. മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡിന് (ഇംഗ്ലീഷ്)ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ചീഫ് ന്യൂസ് ഫോട്ടോ ഗ്രാഫര്‍ ടിപി സൂരജ് അര്‍ഹനായി. വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീനാണ് പുരസ്‌കാര വിജയികളെ പ്രഖ്യാപിച്ചത്.
അച്ചടി മാധ്യമം മലയാളം
മികച്ച റിപ്പോര്‍ട്ടര്‍ - അച്ചടി മാധ്യമം (മലയാളം)
അലീന മേരി സൈമണ്‍
മാതൃഭൂമി
മികച്ച ഫോട്ടോഗ്രാഫി - അച്ചടി മാധ്യമം (മലയാളം)
പി.പി. രതീഷ്
മാതൃഭൂമി
മികച്ച സമഗ്ര കവറേജ് - അച്ചടി മാധ്യമം (മലയാളം)
മലയാള മനോരമ
മികച്ച കാര്‍ട്ടൂണ്‍ - അച്ചടി മാധ്യമം (മലയാളം)
ടി.കെ. സുജിത്ത്
കേരള കൗമുദി
അച്ചടി മാധ്യമം ഇംഗ്ലീഷ്
മികച്ച റിപ്പോര്‍ട്ടര്‍ - അച്ചടി മാധ്യമം (ഇംഗ്ലീഷ്)
ആതിര ഹരിദാസ്
ദ ഹിന്ദു
മികച്ച ഫോട്ടോഗ്രോഫി അച്ചടി മാധ്യമം (ഇംഗ്ലീഷ്)
ടി.പി.സൂരജ്
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്
മികച്ച സമഗ്ര കവറേജ് - അച്ചടി മാധ്യമം (ഇംഗ്ലീഷ്)
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്
ദൃശ്യമാധ്യമം
മികച്ച റിപ്പോര്‍ട്ടര്‍ - ദൃശ്യമാധ്യമം
സൂര്യ
ന്യൂസ് മലയാളം
പ്രത്യേക ജൂറി അവാര്‍ഡ്
അരുണ്‍ രാജ്
മീഡിയ വണ്‍
മികച്ച ക്യാമറാമാന്‍ - ദൃശ്യമാധ്യമം
വിപിന്‍ മുരളീധരന്‍
ഏഷ്യനെറ്റ് ന്യൂസ്
പ്രത്യേക ജൂറി അവാര്‍ഡ്
ബൈജു സി.എസ്
അമൃത ടി.വി
മികച്ച സമഗ്ര കവറേജ് - ദൃശ്യമാധ്യമം
ഏഷ്യനെറ്റ് ന്യൂസ് & മനോരമ ന്യൂസ്
ഓണ്‍ലൈന്‍ മീഡിയ പുരസ്‌കാരം
മികച്ച സമഗ്ര കവറേജ് ഓണ്‍ലൈന്‍ മീഡിയ
അമൃത ന്യൂസ് യൂട്യൂബ് ചാനല്‍
ശ്രവ്യമാധ്യമ പുരസ്‌കാരം
റെഡ് എഫ്.എം. തൃശൂര്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates