

തിരുവനന്തപുരം: എഴുപത് വര്‍ഷം കൊണ്ട് സ്വര്‍ണം പവന് 1,07,773 രൂപയുടെ വര്‍ധനയുണ്ടായി. കൃത്യമായി പറഞ്ഞാല്‍ 1956 നവംബര്‍ ഒന്നിന് പവന് 67രൂപ പന്ത്രണ്ട് പൈസയായിരുന്നു പവന്റെ വില. സ്വര്‍ണം തന്നെ പവന്‍ തൂക്കത്തിന് മാത്രമാണെങ്കില്‍ (എട്ട് ഗ്രാം) വില കുറയും. 65 രൂപ എട്ട് അണപ്പൈ.
വെള്ളിക്ക് 56ല്‍ ഒരുരൂപ 13 അണപ്പൈ വിലയുണ്ടായിരുന്നത് എഴുപത് വര്‍ഷത്തിനിപ്പുറം 1,84.300 രൂപയായിരുന്നു. ഇന്നത്തെ സ്വര്‍ണ വില 1,01,840 രൂപയാണ്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates