മൂഴിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും

കക്കാട്ടാറാലും പമ്പയിലും ജലനിരപ്പ് ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു
മൂഴിയാർ ‍ഡാം/ ഫെയ്സ്ബുക്ക്
മൂഴിയാർ ‍ഡാം/ ഫെയ്സ്ബുക്ക്
Updated on
1 min read

പത്തനംതിട്ട: അറ്റകുറ്റപ്പണികള്‍ക്കായി പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ നാലുമണിയോടെ തുറക്കും. കക്കാട്ടാറാലും പമ്പയിലും ജലനിരപ്പ് ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chief Minister VD Satheesan
Chief Minister V D Satheesan
 SIT Raid Controversy
Chief Minister VD Satheesan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com