കോഴിക്കോട് : താമരശ്ശേരി അടിവാരത്തിന് സമീപം വീടിന് പിന്നിലെ മതില് തകര്ന്ന് മണ്ണിനടിയില്പ്പെട്ട് വീട്ടമ്മ മരിച്ചു. കൊച്ചുപറമ്പില് സദാനന്ദന്റെ ഭാര്യ കനകമ്മയാണ് മരിച്ചത്.
താല്ക്കാലകമായി ഉണ്ടാക്കിയ അടുപ്പില് ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഉടന് തന്നെ കനകമ്മയെ മണ്ണില് നിന്നും പുറത്തെടുത്ത് കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates