തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ പ്രതികള്‍ക്ക് ജീവപര്യന്തം, കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസ് കത്തി നശിച്ചു: ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവനേയും അച്ഛനേയുമാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്
top news

പാലക്കാട് ദുരഭിമാനക്കൊലക്കേസിലെ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവനേയും അച്ഛനേയുമാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. അതിനിടെ കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസ് കത്തിനശിച്ചു. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ നോക്കാം.

1. തേങ്കുറിശ്ശി ദുരഭിമാനക്കൊല: രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം

thenkurussi honor killing case
കേസിലെ പ്രതികള്‍ടെലിവിഷന്‍ സ്ക്രീന്‍ ഷോട്ട്

2. കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന ലോ ഫ്ലോർ ബസ് കത്തി നശിച്ചു- വിഡിയോ

kochi bus fire
കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന ലോ ഫ്ലോർ ബസ് കത്തി നശിച്ചുവീഡിയോ ദൃശ്യം

3. കളമശ്ശേരി സ്‌ഫോടനക്കേസ്: പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കി

kalamassery blast case
ഡൊമിനിക് മാര്‍ട്ടിന്‍ഫയൽ

4. ബിജെപിയുടെ എതിര്‍പ്പ് തള്ളി; പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

priyanka gandhi
സോണിയാ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി പിടിഐ

5. 'തൃശൂര്‍ പൂരം കലങ്ങിയില്ല': വാദത്തില്‍ ഉറച്ച് മുഖ്യമന്ത്രി

cm pinarayi vijayan thrissur pooram
മുഖ്യമന്ത്രി പിണറായി വിജയന്‍, തൃശൂര്‍ പൂരംഫയൽ ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com