Thiruvananthapuram International Airport
തിരുവനന്തപുരം വിമാനത്താവളത്തിൽ കരാർ ജീവനക്കാര്‍ സമരത്തില്‍ടെലിവിഷൻ ദൃശ്യം

തിരുവനന്തപുരം വിമാനത്താവളത്തിൽ വലഞ്ഞ് യാത്രക്കാർ, വിനായകന് ജാമ്യം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് തുടരുന്നു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് തുടരുന്നു. ഇന്നലെ രാത്രി തുടങ്ങിയ പ്രതിഷേധം തിരുവനന്തപുരം വിമാനത്താവളത്തിലെ സർവീസുകളെയും യാത്രക്കാരെയും ബാധിച്ചു. എയർ ഇന്ത്യ സാറ്റ്സിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗം കരാർ ജീവനക്കാരാണ് പണിമുടക്കുന്നത്. ശമ്പള പരിഷ്കരണവും ബോണസും ആവശ്യപ്പെട്ടാണ് പണിമുടക്ക്. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. തിരുവനന്തപുരം വിമാനത്താവളത്തിൽ കരാർ ജീവനക്കാരുടെ സമരം; വിമാനങ്ങൾ വൈകുന്നു, വലഞ്ഞ് യാത്രക്കാർ

Thiruvananthapuram International Airport
തിരുവനന്തപുരം വിമാനത്താവളത്തിൽ കരാർ ജീവനക്കാരുടെ സമരംടെലിവിഷൻ ദൃശ്യം

2. വിനായകന് ജാമ്യം

vinayakan
വിനായകൻഫെയ്സ്ബുക്ക്

3. യുഎസ് ഓപ്പണ്‍: സബലേങ്ക ചാമ്പ്യന്‍

Aryna Sabalenka
അരീന സബലേങ്കimage credit: US Open Tennis

4. ഗുരുവായൂരിൽ ഇന്ന് കല്യാണ മേളം; ബുക്ക് ചെയ്തത് 354 വിവാഹങ്ങൾ, തിരക്ക് നിയന്ത്രിക്കാൻ ​ഗ​താ​ഗത നിയന്ത്രണം

Guruvayur wedding
ഗുരുവായൂരിൽ ഇന്ന് കല്യാണ മേളംടെലിവിഷൻ ദൃശ്യം

5. ന്യൂനമര്‍ദ്ദം ഇന്ന് തീവ്രമാകും; സംസ്ഥാനത്ത് രണ്ടുദിവസം പരക്കെ മഴ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

RAIN ALERT IN KERALA
6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്ഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com