todays top five news
todays top five news

വിവി രാജേഷ് തിരുവനന്തപുരത്ത് മേയർ സ്ഥാനാർത്ഥി; 'മുഖ്യമന്ത്രിയും പോറ്റിയുമുള്ള ഫോട്ടോ എഐ'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ദൈവങ്ങളുടെ പേരില്‍ നടത്തിയ സത്യപ്രതിജ്ഞ റദ്ദാക്കണം'

രാജേഷിനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് പ്രഖ്യാപിച്ചു. ഇന്നലെ വരെ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പേരിനായിരുന്നു മുന്‍തൂക്കം. രാവിലെ ഉണ്ടായ നാടകീയ നീക്കങ്ങളെത്തുടര്‍ന്നാണ് തിരുവനന്തപുരം മേയര്‍ സ്ഥാനത്ത് ട്വിസ്റ്റ് ഉണ്ടാകുന്നത്.

1. ഡെപ്യൂട്ടി മേയര്‍ ആകാനില്ലെന്ന് ശ്രീലേഖ

V V Rajesh
V V Rajesh

2. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് സിപിഎം

Oath in the name of gods in the Thiruvananthapuram Corporation cpm filed a complaint
Oath in the name of gods in the Thiruvananthapuram Corporation cpm filed a complaint

3. മാവോയിസ്റ്റ് നേതാവ് ഗണേഷ് ഉയ്ക്കേയ് ഉള്‍പ്പടെ ആറ് പേരെ വധിച്ചു

Ganesh Uikey
ഗണേഷ് ഉയ്ക്കേയ്

4. 'മുഖ്യമന്ത്രിയും പോറ്റിയുമുള്ള ഫോട്ടോ എഐ'

M.V. Govindan Claims Image of Unnikrishnan Potti with CM is AI-Generated
എംവി ഗോവിന്ദന്‍

5. ഇന്ന് 67 സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ

67 IndiGo flights cancelled
IndiGoഫയല്‍ ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com