മീൻ പിടിക്കുന്നതിനിടെ കരയിടിഞ്ഞു; പുഴയിൽ വീണ് മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു

മരിച്ച മൂന്ന് പേരും ബന്ധുക്കളാണ്
drown to death
മയ്യില്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചുപ്രതീകാത്മക ചിത്രം
Updated on
1 min read

കണ്ണൂർ: ഇരുവാപ്പുഴ നമ്പ്രത്ത് മീൻ പിടിക്കുന്നതിനിടെ മൂന്ന് വിദ്യാർഥികൾ പുഴയിൽ വീണു മുങ്ങി മരിച്ചു. പാവന്നൂർ മൊട്ട സ്വദേശികളായ നിവേദ് (21), അഭിനവ് (21), ജോബിൻ ജിത്ത് (17) എന്നിവരാണ് മരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

drown to death
'അന്ന് നികൃഷ്ട ജീവി, ഇന്ന് വിവരദോഷി... പക്ഷേ, ചക്രവർത്തി ന​ഗ്നനാണ്, പക്വത ഇല്ല'

പുഴക്കരയിൽ നിൽക്കുന്നതിനിടെ കര ഇടിഞ്ഞു താഴേക്ക് വീഴുകയായിരുന്നു. മരിച്ച മൂന്ന് പേരും ബന്ധുക്കളാണ്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഒരാൾ നീന്തി രക്ഷപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com