നാടിന്റെ പ്രാർഥന ഫലിച്ചു, വനത്തിൽ കുടുങ്ങിയ മൂന്ന് സ്ത്രീകളെയും കണ്ടെത്തി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

കോതമംഗലത്ത് പശുവിനെ തിരഞ്ഞ് കാട്ടിനുള്ളില്‍ പോയി വഴിതെറ്റിയ മൂന്ന് സ്ത്രീകളെയും കണ്ടെത്തി
three women missing in kuttampuzha forest found
വനത്തില്‍ കുടുങ്ങിയ മൂന്ന് സ്ത്രീകളെയും കണ്ടെത്തിസ്ക്രീൻഷോട്ട്

കോതമംഗലത്ത് പശുവിനെ തിരഞ്ഞ് കാട്ടിനുള്ളില്‍ പോയി വഴിതെറ്റിയ മൂന്ന് സ്ത്രീകളെ കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ മാളോക്കുടി മായാ ജയന്‍, കാവുംപടി പാറുക്കുട്ടി കുഞ്ഞുമോന്‍, പുത്തന്‍പുര ഡാര്‍ളി സ്റ്റീഫന്‍ എന്നിവരെ കുട്ടമ്പുഴ വനത്തിനകത്ത് ആറു കിലോമീറ്റര്‍ അകലെ അറക്കമുത്തി എന്ന സ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്. മൂന്ന് പേരും സുരക്ഷിതരെന്നും ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ഡിഎഫ്ഒ അറിയിച്ചു. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. നാടിന്റെ പ്രാര്‍ഥന ഫലിച്ചു, മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍; വനത്തില്‍ കുടുങ്ങിയ മൂന്ന് സ്ത്രീകളെയും കണ്ടെത്തി

three women missing in kuttampuzha forest found
വനത്തില്‍ കുടുങ്ങിയ മൂന്ന് സ്ത്രീകളെയും കണ്ടെത്തിസ്ക്രീൻഷോട്ട്

2. സൗബിൻ കുടുങ്ങുമോ? നിർണായക രേഖകൾ കണ്ടെത്തിയെന്ന് സൂചന, നടനെ ചോദ്യം ചെയ്തേക്കും

Soubin Shahir
സൗബിൻ ഷാഹിര്‍ഫെയ്സ്ബുക്ക്

3. ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ചു; രണ്ടു യുവാക്കള്‍ മരിച്ചു

KSRTC bus hits bike in Cherthala; Two youths died
ബൈക്കിലിടിച്ച കെഎസ്ആർടിസി ബസ്സ്ക്രീൻഷോട്ട്

4. നിയന്ത്രണം വിട്ടെത്തിയ ലോറി പാഞ്ഞുകയറി, ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങിയ യുവതി മരിച്ചു

accident
ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ലോറി മറിഞ്ഞു ടെലിവിഷൻ ദൃശ്യം

5. തീവ്ര ന്യൂനമര്‍ദ്ദം; നാളെ മുതല്‍ അതിശക്തമായ മഴ, ഓറഞ്ച് അലര്‍ട്ട്; കടലില്‍ പോകരുത്

kerala rain alert
ശനിയാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് അലര്‍ട്ട് ഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com