കൊച്ചിയില്‍ രണ്ട് വാഹനാപകടം; മൂന്ന് യുവാക്കള്‍ മരിച്ചു

പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.
Three youths lost their lives in two tragic road accidents in Kochi
Three youths lost their lives in two tragic road accidents in KochiScreen grab
Updated on
1 min read

കൊച്ചി: ഫോര്‍ട്ടുകൊച്ചിയിലും ഇടക്കൊച്ചിയിലുമായുണ്ടായ രണ്ട് വാഹനാപകടങ്ങളിലായി മൂന്നു പേര്‍ മരിച്ചു. ഫോര്‍ട്ട് കൊച്ചി നസ്രത്തില്‍ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ തോപ്പുംപടി സ്വദേശികളായ കാല്‍വിന്‍ ജേക്കബ്, സൂരജ് എന്നിവരാണ് മരിച്ചത് . പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.

Three youths lost their lives in two tragic road accidents in Kochi
ചിലരുടെ വോട്ട് വേണ്ടെന്ന് പറയാന്‍ കഴിയില്ല; തീരുമാനിക്കേണ്ടത് വോട്ടര്‍മാര്‍: വി ശിവന്‍കുട്ടി

ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപം ഉണ്ടായ അപകടത്തില്‍ പള്ളുരുത്തി സ്വദേശി അനന്തുവാണ് മരിച്ചത്. ബൈക്കുകള്‍ തമ്മില്‍ കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. അമിതവേഗതയാണ് അപകടങ്ങള്‍ക്ക് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Summary

Three youths lost their lives in two tragic road accidents in Kochi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com