തുമ്പ ബോംബേറ് കേസ്: ഒരാള്‍ പിടിയില്‍, തിരച്ചിലിനിടെ നാല് ബോംബുകള്‍ കണ്ടെടുത്തു

കഴക്കൂട്ടം സ്വദേശി ഷെബിന്‍ ആണ് പിടിയിലായത്.
THUMBA BOMB
പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യത്തില്‍ നിന്ന്വീഡിയോ സ്ക്രീന്‍ഷോട്ട്
Updated on: 
1 min read

തിരുവനന്തപുരം: തുമ്പ ബോംബേറ് കേസില്‍ ഒരാള്‍ പൊലീസ് പിടിയിലായി. കഴക്കൂട്ടം സ്വദേശി ഷെബിന്‍ ആണ് പിടിയിലായത്. ഷെബിന്‍ നിരവധി കേസുകളില്‍ പ്രതിയാണ്.

THUMBA BOMB
മക്കള്‍ കളിക്കാന്‍ പോയി, തിരികെയെത്തിയപ്പോള്‍ കണ്ടത് അച്ഛന്‍റേയും അമ്മയുടേയും ജീവനറ്റ ശരീരം

ബോംബെറിയാന്‍ പ്രതി സഞ്ചരിച്ച സ്‌കൂട്ടറും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ക്കായുള്ള തിരച്ചിലിനിടെ നാല് നാടന്‍ ബോംബുകളും കണ്ടെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞത്. രണ്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു. അഖില്‍, വിവേക് എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഗുണ്ടാംസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ബോംബേറിന് കാരണമെന്നാണ് സംശയിക്കുന്നത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER