യേശുവിന്റെ പീഡാനുഭവ സ്മരണ; ഇന്ന് ദുഃഖ വെള്ളി

സംസ്ഥാനത്തടക്കം ഇന്ന് വിവിധ ഇടങ്ങളിൽ വിശ്വാസികൾ കുരിശിന്റെ വഴി നടത്തും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി: യേശുവിന്റെ പീഡാനുഭവത്തിന്റെയും കരിശു മരണത്തിന്റെയും ഓർമ പുതുക്കി ഇന്ന് ദുഃഖ വെള്ളി. ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. 

സംസ്ഥാനത്തടക്കം ഇന്ന് വിവിധ ഇടങ്ങളിൽ വിശ്വാസികൾ കുരിശിന്റെ വഴി നടത്തും. ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ഏറ്റുവാങ്ങി സ്വയം ബലിയായ ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളുടെ പരിസമാപ്തിയാണ് കുരിശു മരണം. 

ദേവാലയങ്ങളില്‍ രാവിലെ തന്നെ പ്രാര്‍ഥനകളും പ്രത്യേക ശുശ്രൂഷകളും നടക്കും. വിവിധ പള്ളികളില്‍ കുരിശിന്റെ വഴിയുടെ അനുസ്മരണവുമായി പരിഹാര പ്രദക്ഷിണവും നഗരികാണിക്കലും നടക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com