കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തിൽ വച്ച്, ദുരന്ത ഭൂമിയായി ഹഥ്റസ്, ആരാണ് ഭോലെ ബാബ?ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

കാര്യവട്ടം ക്യാംപസില്‍ കെഎസ്‌യു നേതാവിന് മര്‍ദനം, അര്‍ധരാത്രി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് എംഎല്‍എമാര്‍
today--top-5-news
കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തിൽ വച്ച്: ഒന്നാം പ്രതി ഭർത്താവ്: കൊലക്കുറ്റം ചുമത്തി

1. കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തിൽ വച്ച്: ഒന്നാം പ്രതി ഭർത്താവ്: കൊലക്കുറ്റം ചുമത്തി

https://www.samakalikamalayalam.com/deseeyam-national/2024/Jul/03/at-least-116-killed-in-stampede-at-hathras-religious-gathering
കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തിൽ വച്ച്: ഒന്നാം പ്രതി ഭർത്താവ്: കൊലക്കുറ്റം ചുമത്തി

2. ദുരന്ത ഭൂമിയായി ഹഥ്റസ്; മരണ സംഖ്യ 116 ആയി, ആള്‍ ദൈവം ഭോലെ ബാബെ ഒളിവില്‍

https://www.samakalikamalayalam.com/deseeyam-national/2024/Jul/03/at-least-116-killed-in-stampede-at-hathras-religious-gathering
ദുരന്ത ഭൂമിയായി ഹഥ്റസ്; മരണ സംഖ്യ 116 ആയി, ആള്‍ ദൈവം ഭോലെ ബാബെ ഒളിവില്‍

3. മുന്‍ ഐബി ഉദ്യോഗസ്ഥനെന്ന് ഭക്തരെ വിശ്വസിപ്പിച്ചു, ഉള്‍വിളിയുണ്ടായതിനെത്തുടര്‍ന്ന് ജോലി ഉപേക്ഷിച്ചു; ആരാണ് ഭോലെ ബാബ?

https://www.samakalikamalayalam.com/deseeyam-national/2024/Jul/03/who-is-bhole-baba
ഭോലെ ബാബ

4. നിറഞ്ഞ് കളിച്ച് നെതർലൻഡ്സ്; റുമാനിയയെ 3-0ന് തോൽപ്പിച്ചു; ക്വാർട്ടറിൽ

https://www.samakalikamalayalam.com/kaayikam-sports/2024/Jul/03/euro-cup-2024-netharlands-won-by-3-goals-against-rumania
നിറഞ്ഞ് കളിച്ച് നെതർലൻഡ്സ്; റുമാനിയയെ 3-0ന് തോൽപ്പിച്ചു; ക്വാർട്ടറിൽ

5. കാര്യവട്ടം ക്യാംപസില്‍ കെഎസ്‌യു നേതാവിന് മര്‍ദനം, അര്‍ധരാത്രി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് എംഎല്‍എമാര്‍

https://www.samakalikamalayalam.com/keralam/2024/Jul/03/ksu-leader-beaten-up-in-kariyavattam-campus
രാത്രിയില്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുന്ന എം വിന്‍സെന്‍റ് എംഎല്‍എ

തിരുവനന്തപുരം: കേരള സര്‍വകലാശാലയ്ക്കു കീഴിലെ കാര്യവട്ടം ക്യാംപസില്‍ കെഎസ്‌യു നേതാവിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്നു മര്‍ദിച്ചെന്നു പരാതി. കെഎസ്യു ജില്ലാ ജോയിന്റ് സെക്രട്ടറിയും കോളേജിലെ എംഎ മലയാളം വിദ്യാര്‍ഥിയുമായ സാഞ്ചോസിനാണ് മര്‍ദനമേറ്റത്. സാഞ്ചോസിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

modified car
Delhi HC
Jaipur murder case unveils a shocking plot where a daughter murdered her mother for a government job and property
Double murder convict
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com