സി ജെ റോയിയുടെ സംസ്‌കാരം ഇന്ന്, കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ 29 പ്രതീക്ഷകള്‍, കളിയാവേശത്തില്‍ കാര്യവട്ടം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
നിര്‍മ്മല സീതാരാമന്റെ തുടര്‍ച്ചയായ ഒമ്പതാം ബജറ്റ് അവതരമാണിത്. ഇത് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി വ്യത്യസ്ത കാലഘട്ടങ്ങളിലായി അവതരിപ്പിച്ച 10 ബജറ്റുകളുടെ റെക്കോര്‍ഡിലേക്ക് സീതാരാമനെ അടുപ്പിക്കും