ഗ്യാസ് മസ്റ്ററിങിന് സമയപരിധിയില്ല; ആകാശ് തില്ലങ്കേരിയുടെ സവാരി; 9 കുറ്റങ്ങള്‍ ചുമത്തി, പനി ബാധിച്ച് ചികിത്സ തേടിയത് 13,511 പേര്‍; ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
പാചക വാതക കണക്ഷൻ ഇകെവൈസി പൂർത്തീകരിക്കാൻ സമയ പരിധി നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി