മുന്‍ നിലപാടില്‍ നിന്ന് 'യൂ ടേണ്‍' എടുത്ത് തരൂര്‍, ചരക്കുനീക്കത്തില്‍ ചരിത്രനേട്ടത്തിലെത്തി വിഴിഞ്ഞം, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

todays top 5 news
വിഴിഞ്ഞം തുറമുഖം

1. സ്റ്റാര്‍ട്ട്അപ്പ് വളര്‍ച്ച കടലാസില്‍ മാത്രം!; മുന്‍ നിലപാടില്‍ നിന്ന് 'യൂ ടേണ്‍' എടുത്ത് ശശി തരൂര്‍

Shashi Tharoor backtracks on Kerala startup praise; calls for real MSME growth
ശശി തരൂര്‍ ഫയല്‍

2. നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ഇല്ല; ഹര്‍ജി ഹൈക്കോടതി തള്ളി

Naveen Babu
നവീന്‍ ബാബു

3. 'മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍' എന്നത് അണ്‍ പാര്‍ലമെന്ററി അല്ലെന്ന് രമേശ് ചെന്നിത്തല; അത് 2016 മുതല്‍ കേള്‍ക്കുന്നതാണെന്ന് പിണറായി വിജയന്‍

pinarayi against ramesh chennithala
നിയമസഭയില്‍ ചെന്നിത്തലയോട് ക്ഷുഭിതനാകുന്ന മുഖ്യമന്ത്രി സഭ ടിവി

4. 40 കപ്പലുകളില്‍ നിന്നായി 78833 ടിഇയു ചരക്ക്; തെക്കുകിഴക്കന്‍ തുറമുഖങ്ങളില്‍ ചരക്കുനീക്കത്തില്‍ ഒന്നാമത്; ചരിത്രനേട്ടവുമായി വിഴിഞ്ഞം

vizhinjam port
വിഴിഞ്ഞം തുറമുഖം

5. 'ഞങ്ങളാരും ഒരു തുള്ളി പോലും ഇതുവരെ കഴിച്ചിട്ടില്ല, മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കും'- എംവി ​ഗോവിന്ദൻ

cpm no alcohol policy mv govindan
എംവി ​ഗോവിന്ദൻ ഫെയ്സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com