'മതേതരത്വത്തെ വെല്ലുവിളിക്കാന്‍ ഒരു സ്‌കൂളിനേയും അനുവദിക്കില്ല', തിരുവനന്തപുരത്ത് പ്രമുഖരെ ഇറക്കി ബിജെപി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Todays Top 5 NEWS
Top 5 NEWS

1. 'കുട്ടികള്‍ നിരപരാധികള്‍, മതേതരത്വത്തെ വെല്ലുവിളിക്കാന്‍ ഒരു സ്‌കൂളിനേയും അനുവദിക്കില്ല'

Image of V. shivankutty
വി. ശിവന്‍കുട്ടിNew Indian Express

2. ശബരിമലയിൽ നിന്ന് മാരീചന്മാരെ മാറ്റി നിർത്തും, കീഴ്ശാന്തി മേൽശാന്തിയെ സഹായിച്ചാൽ മാത്രം മതി; തീർഥാടകരുടെ ക്ഷേമത്തിന് മുൻ​ഗണന: കെ ജയകുമാർ

Former chief secretary K Jayakumar
K Jayakumar

3. എസ്എടി ആശുപത്രിയിലെ യുവതിയുടെ മരണം, അന്വേഷണത്തിന് മന്ത്രിയുടെ നിര്‍ദേശം

SAT Hospital
SAT Hospital

4. തിരുവനന്തപുരത്ത് പ്രമുഖരെ ഇറക്കി ബിജെപി, മുന്‍ ഡിജിപി ശ്രീലേഖ മത്സരത്തിന്, ആദ്യഘട്ട പട്ടികയില്‍ 67 പേര്‍

bjp candidate list thiruvananthapuram corporation
bjp candidate list thiruvananthapuram corporation

5. 'ആധുനിക ഇന്ത്യയിലേക്ക് വഴി തെളിച്ച നേതാവ്', അഡ്വാനിക്ക് തരൂരിന്റെ ജന്മദിനാശംസ

congress leader sashi taroor birthday wish to L K Advani
congress leader sashi taroor birthday wish to L K Advani

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com