മലയാളികള്‍ ഉത്രാടപ്പാച്ചിലില്‍, യെച്ചൂരിക്ക് അവസാന യാത്രയയപ്പ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ട് സൈനികർക്ക് വീര മൃത്യു
top news

ഇന്ന് ഉത്രാടം, ഐശ്വര്യത്തിന്‍റെയും സമ്പൽസമൃദ്ധിയുടെയും തിരുവോണത്തിനെ വരവേൽക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ഇന്ന് മലയാളികള്‍. അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇന്ന് രാജ്യം അവസാന യാത്രയയപ്പ് നൽകും. ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ട് സൈനികർക്ക് വീര മൃത്യു. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍.

1. ഇന്ന് ഉത്രാടം...

onam
ഇന്ന് ഉത്രാടം

2. യെച്ചൂരിക്ക് ഇന്ന് അന്ത്യയാത്ര

sitaram yechury
സീതാറാം യെച്ചൂരിഫയല്‍

3. ജമ്മുവിൽ 2 സൈനികർക്ക് വീരമൃത്യു

2 soldiers die
വീരമൃത്യ വരിച്ച സൈനികര്‍എക്സ്

4. സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത
മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌

5. ഡൽഹി- കൊച്ചി വിമാനം വൈകുന്നു

air india flight delayed
പ്രതീകാത്മക ചിത്രംഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER