സുനിത വില്യംസ് തിരിച്ചു ഭൂമിയിലേക്ക്, മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കാനഡയുടെ 24-ാം പ്രധാനമന്ത്രിയായി മാർക്ക് കാർണി അധികാരമേറ്റു.
top news
ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള ക്രൂ 10 വിക്ഷേപണം വിജയകരം. നാളെ രാവിലെ 9 മണിക്ക് ക്രൂ 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. കാനഡയുടെ 24-ാം പ്രധാനമന്ത്രിയായി മാർക്ക് കാർണി അധികാരമേറ്റു. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍.

1. സുനിത വില്യംസ് ഇനി ഭൂമിയിലേക്ക്

Crew 10
ക്രൂ 10 ദൗത്യത്തിലെ നാലം​ഗ സംഘംഎക്സ്

2. മാർക്ക് കാർണി കാനഡ പ്രധാനമന്ത്രി

Mark Carney
മാർക്ക് കാർണിഎപി

3. കഴിവുകള്‍ ഉപയോഗിക്കുന്നില്ല; യുവനേതാക്കള്‍ ഹൈക്കമാന്‍ഡിന് മുന്നില്‍

kpcc office
കെപിസിസി ഓഫീസ്

4. 'വൈറ്റില ആര്‍മി ടവേഴ്‌സ് ആറ് മാസത്തിനുള്ളില്‍ പൊളിച്ചുമാറ്റണം'

'Vyttila army flats should be demolished within six months'
വൈറ്റില ആര്‍മി ടവേഴ്‌സ്

5. താപനില മുന്നറിയിപ്പ്; നാല് ജില്ലകളിൽ ചൂട് കൂടും

heat continues
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്പ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com