നീല ട്രോളി ബാഗുമായി ഫെനി നൈനാൻ, സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

തന്റെ ട്രോളി ബാഗില്‍ പണം ഉണ്ടായിരുന്നുവെന്ന് തെളിയിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
cctv hotel
സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

 കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടുവന്നു എന്ന ആരോപണത്തില്‍ സിപിഎം സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. അതേസമയം തന്റെ ട്രോളി ബാഗില്‍ പണം ഉണ്ടായിരുന്നുവെന്ന് തെളിയിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

1. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

Allegation that Congress brought in black money; CPM releases CCTV footage
സിസിടിവി ദൃശ്യങ്ങള്‍

2. നീല ട്രോളി ബാഗുമായി രാഹുലിന്റെ വാര്‍ത്താ സമ്മേളനം

Rahul Mamkootathil
രാഹുല്‍ മാങ്കൂട്ടത്തില്‍

3. നീല ട്രോളി ബാഗ് എവിടെ? വീണ്ടും പൊലീസ് റെയ്ഡ്

Police raided KPM Hotel again and seized hard disk
കെപിഎം ഹോട്ടലില്‍ വീണ്ടും പൊലീസ് റെയ്ഡ്ടി വി ദൃശ്യം

4. നിവിന്‍ പോളിക്കു ക്ലീന്‍ ചിറ്റ്

Nivin Pauly
നിവിന്‍ പോളിഫയൽ

5. സമ്പൂർണ ജയത്തോടെ വീണ്ടും ട്രംപ്

US President Election 2024
ഡോണൾഡ് ട്രംപ് എപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com