6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, യൂത്ത് കോണ്‍ഗ്രസ് -എസ്എഫ്‌ഐ സംഘര്‍ഷത്തില്‍ കേസ്...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

top 5
Top 5 News

സംസ്ഥാനത്ത് തുലാവര്‍ഷത്തില്‍ സാധാരണ നിലയില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. തെക്കന്‍ കേരളത്തില്‍ മഴ കൂടുമെന്നും വടക്കന്‍ ജില്ലകളില്‍ കുറയുമെന്നുമാണ് പ്രവചനം. തിരുവനന്തപുരത്ത് കഴിഞ്ഞ രാത്രിയുണ്ടായ യൂത്ത് കോണ്‍ഗ്രസ് -എസ്എഫ്‌ഐ സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു. ഇരുവിഭാഗത്തിനുമെതിരെ രണ്ട് വ്യത്യസ്ത കേസുകളാണെടുത്തത്. ഇവയുള്‍പ്പെടെ ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ ചുവടെ.

1. തുലാവര്‍ഷം: തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത

rain alert in kerala
Rain

2. യൂത്ത് കോണ്‍ഗ്രസ് - എസ്എഫ്‌ഐ സംഘര്‍ഷം: ഇരുവിഭാഗത്തിനുമെതിരെ കേസെടുത്ത് പൊലീസ്

tvm clash
Youth Congress-SFI clash: Police register cases against both

3. ഗ്യാനേഷ് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണ ഫയലുകള്‍ തേടി സംസ്ഥാന ആഭ്യന്തര വകുപ്പ്

Chief Election Commissioner Gyanesh Kumar
Chief Election Commissioner Gyanesh KumarFile Photo | IANS

4. ഗില്ലും രോഹിതും തകര്‍ത്തടിച്ചു, പരമ്പര ഇന്ത്യയ്ക്ക്

Gill and Rohit go on a rampage; India clinches the series.
ശുഭ്മാന്‍ ഗില്‍Indian cricket

5. ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് നെതന്യാഹു

"True Hero, Saved Lives": Netanyahu Salutes Indian Pilot Stabbed On Plane
"True Hero, Saved Lives": Netanyahu Salutes Indian Pilot Stabbed On Plane

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com