top 5 news
file

ഇംഗ്ലണ്ടിനെ തറപറ്റിച്ച് ഇന്ത്യ, പരമ്പര സമനിലയില്‍, പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍; ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

1. മെസിയും അര്‍ജന്റീനയും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് മന്ത്രി

messi
messiഫയൽ

2. പാട്ടുകാരി സിനിമ കോണ്‍ക്ലേവില്‍ എങ്ങനെയെത്തി?; പ്രതിഷേധം പ്രശസ്തിക്ക് വേണ്ടി; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍

Adoor gopalakrishnan
അടൂര്‍ ഗോപാലകൃഷ്ണന്‍എക്സ്പ്രസ് ചിത്രം

3. ട്വിസ്റ്റോട് ട്വിസ്റ്റ്, ക്ലൈമാക്സിൽ ഇം​ഗ്ലണ്ടിനെ തറപറ്റിച്ച് ഇന്ത്യ; സിറാജിന് അഞ്ചുവിക്കറ്റ്

India won by 6 runs agianst england
India won by 6 runs agianst england ഫെയ്സ്ബുക്ക്

4. ' ഗുണ്ടകളുടെ ആസ്ഥാനം'; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ സാന്ദ്രാ തോമസിന്റെ പത്രിക തള്ളി

Sandra thomas
Sandra thomasscreen grab

5. വിസിക്കും രജിസ്ട്രാര്‍ക്കും വാശി; സര്‍വകലാശാല തര്‍ക്കം ആര്‍ക്കും ഭൂഷണമല്ല; വിമര്‍ശിച്ച് ഹൈക്കോടതി

Kerala High Court
Kerala High Courtഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com