ഇന്ത്യ- ഇംഗ്ലണ്ട് അവസാന ടി20 ഇന്ന്, ചൊവ്വാഴ്ച കെഎസ്ആര്‍ടിസി പണിമുടക്ക്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ ചൊവ്വാഴ്ച പണിമുടക്ക് പ്രഖ്യാപിച്ച് ടിഡിഎഫ് സംഘടന.
top news
ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തേയും ടി20 പോരാട്ടം ഇന്ന്. കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ ചൊവ്വാഴ്ച പണിമുടക്ക് പ്രഖ്യാപിച്ച് ടിഡിഎഫ് സംഘടന. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍.

1. റോഡ് തടസപ്പെടുത്തി സിപിഎം സമ്മേളനം; ഹൈക്കോടതിയില്‍ നിരുപാധികം മാപ്പ് അപേക്ഷിച്ച് ഐജി

High Court
പ്രതീകാത്മകം

2. വൈക്കം താലൂക്ക് ആശുപത്രിയിൽ ഗുരുതര വീഴ്ച

vaikom hospital
വൈക്കം താലൂക്ക് ആശുപത്രിയിൽ ഗുരുതര വീഴ്ചസ്ക്രീൻഷോട്ട്

3. ഇന്ത്യ- ഇംഗ്ലണ്ട് അവസാന ടി20 ഇന്ന്

India vs England 5th T20I
രവി ബിഷ്ണോയ്, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺഎക്സ്

4. കെഎസ്ആര്‍ടിസി പണിമുടക്ക്

ksrtc strike
കെഎസ്ആര്‍ടിസിഫയല്‍

5. ബാലരാമപുരം കൊലപാതകം; അമ്മയെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും

Balaramapuram child death
മരിച്ച ദേവേന്ദു ടിവി ദൃശ്യം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com