നന്തന്‍കോട് കൂട്ടക്കൊലയില്‍ ജിന്‍സണ്‍ രാജ കുറ്റക്കാരന്‍, അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് താത്കാലിക വിരാമം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

നന്തന്‍കോട് കൂട്ടക്കൊലയില്‍ ജിന്‍സണ്‍ രാജ കുറ്റക്കാരന്‍, അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് താത്കാലിക വിരാമം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

അമേരിക്ക-ചൈന വ്യാപാര തര്‍ക്കങ്ങള്‍ക്ക് താത്കാലിക വിരാമം.  മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും. തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷയിൽ കോടതി നാളെ വാദം കേൾക്കും.

1. നന്തൻകോട് കൂട്ടക്കൊലയിൽ കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരൻ, ശിക്ഷ നാളെ

nanthancodu murder case
കേഡല്‍ ജിന്‍സണ്‍ രാജ ഫയൽ

2. സിഐടിയു പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ ആറ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം; 13ലക്ഷം പിഴ

kalathode nachu murder case; The accused were sentenced to double life imprisonment.
പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ടെലിവിഷന്‍ ചിത്രം

3. സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും; ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ പാടില്ല: മന്ത്രി ശിവന്‍കുട്ടി

Minister V Sivankutty
വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

4. ചൈനീസ് മിസൈലുകള്‍ തകര്‍ത്തു, ഇന്ത്യന്‍ ആക്രമണം നീണ്ടത് കറാച്ചി മുതല്‍ ഇസ്ലാമാബാദ് വരെ; ദൃശ്യങ്ങള്‍ പുറത്തു വിട്ട് സൈന്യം

india defence pressmeet
സൈനിക ഓഫീസർമാരുടെ വാർത്താസമ്മേളനം പിടിഐ

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ ചൈനീസ് നിര്‍മ്മിത മിസൈലുകൾ പ്രയോഗിച്ചുവെന്ന് സൈന്യം. ഈ മിസൈലുകൾ ഇന്ത്യന്‍ സൈന്യം തകര്‍ത്തു. പാക് ആക്രമണങ്ങള്‍ ഇന്ത്യന്‍ സൈന്യം മുന്‍കൂട്ടി കണ്ടു. പാകിസ്ഥാന്‍ പ്രയോഗിച്ച ആയുധങ്ങളുടെ ദൃശ്യവും പ്രതിരോധമന്ത്രാലയത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ പുറത്തു വിട്ടു. പാക് വ്യോമതാവളം തകര്‍ത്തതിന്റെ ചിത്രവും പുറത്തു വിട്ടിട്ടുണ്ട്.

5. അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് താത്കാലിക വിരാമം; തീരുവ കുറയ്ക്കാന്‍ ധാരണ

US, China take step back from sky-high tariffs
അമേരിക്ക- ചൈന എപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com