മിഥുനെ അവസാനമായി കാണാന്‍ അമ്മയെത്തും, സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

top 5 news
top 5 news

തേവലക്കര ബോയ്സ് സ്‌കൂള്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ സംസ്‌കാരം ഇന്ന്. വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിലാണ് സംസ്‌കാരം. സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രംത്തിന്റെ മുന്നറിയിപ്പ്. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍.

1. പൊന്നോമനയെ അവസാനമായി കാണാന്‍ അമ്മ എത്തും; മിഥുന് വിട നല്‍കാന്‍ നാട്, സംസ്‌കാരം ഇന്ന്

The funeral of Mithun, an eighth-grade student who died of shock
ഷോക്കേറ്റ് മരിച്ച മിഥുന്‍/Mithun

2. സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാലിടത്ത്‌ ഓറഞ്ച് മുന്നറിയിപ്പ്

kerala rain today
ഫയല്‍

3. തെലുഗു നടന്‍ ഫിഷ് വെങ്കട്ട് അന്തരിച്ചു

Venkat Raj
Venkat Raj

4. അപകീര്‍ത്തിപ്പെടുത്തിയെന്ന കലാമണ്ഡലം സത്യഭാമയുടെ പരാതി; തെളിവില്ലെന്ന് ഹൈക്കോടതി, കേസ് റദ്ദാക്കി

Kalamandalam Satyabhama,  Rlv Ramakrishnan Ramakrishnan
Kalamandalam Satyabhama , Rlv Ramakrishnan Ramakrishnan ഫയല്‍

5. 'പാക് വ്യോമപാത ഉപയോഗിക്കരുത്'; ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീട്ടി പാകിസ്ഥാന്‍

Do not use Pakistani airspace Pakistan extends ban on Indian flights
പ്രതീകാത്മക ചിത്രംx

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com