തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം ഗുണ്ടായിസമെന്ന് വി ഡി സതീശന്‍, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

top 5 news Today
top 5 news

1. സ്ഥാനാര്‍ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു'; സിപിഎം ഗുണ്ടായിസമെന്ന് വി ഡി സതീശന്‍

VD Satheesan says he did not say that Kadakampally sold the Dwarapalaka idol
വി ഡി സതീശന്‍/ ഫയല്‍

2. ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും, ഇന്ന് തീവ്രമഴ; രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

kerala rain alert
kerala rainഫയല്‍ ചിത്രം

3. പാലത്തായി പീഡനക്കേസ് പ്രതി ഹിന്ദുവായതിനാല്‍ എസ്ഡിപിഐ പ്രതിഷേധം, ഉസ്താദുമാരുടെ കേസില്‍ പ്രതിഷേധമില്ല; സിപിഎം നേതാവ്

CPM Leader's Communal Remarks Stir Controversy in Palathai Case
പി ഹരീന്ദ്രന്‍facebook

4. 'നാടുകടത്തിയില്ലായിരുന്നെങ്കില്‍ അരിക്കൊമ്പൻ ഇന്ന് ജീവനോടെ കാണില്ലായിരുന്നു, സംഘര്‍ഷങ്ങൾക്ക് കാരണം വന്യജീവികളുടെ സ്വഭാവ പരിണാമവും'

Wildlife veterinarian Arun Zachariah
Wildlife veterinarian Arun Zachariah Kochi

കേരളത്തില്‍ ഉള്‍പ്പെടെ മനുഷ്യ വന്യജീവി സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതിന് പിന്നിലെ പ്രധാന കാരണം ആവാസ വ്യവസ്ഥയില്‍ വന്ന മാറ്റങ്ങളെന്ന് ഡോ. അരുണ്‍ സക്കറിയ. മനുഷ്യ വന്യ ജീവി സംഘര്‍ഷങ്ങള്‍ കാലങ്ങളായി നിലനിന്നിരുന്ന ഒന്നാണ്. നേരത്തെ ഇത്തരം സംഭവങ്ങള്‍ ഒരു പ്രശ്മായിട്ടല്ല, മറിച്ച് ഒരു സ്വാഭാവിക പ്രതിഭാസമായിട്ടാണ് കണ്ടത്. എന്നാല്‍ ആവാസവ്യവസ്ഥയില്‍ വന്ന മാറ്റം സംഘര്‍ഷങ്ങള്‍ വ്യാപിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നും വനം വകുപ്പിലെ ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസറായ ഡോ. അരുണ്‍ സക്കറിയ പറയുന്നു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിലാണ് ഡോ. അരുണ്‍ സക്കറിയ 28 വര്‍ഷത്തെ തന്റെ പ്രവര്‍ത്തന കാലത്തെ അനുഭവങ്ങള്‍ പങ്കുവച്ചത്.

5. കെ എല്‍ രാഹുല്‍ ക്യാപ്റ്റന്‍, ഋഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍; രോഹിത്തും കോഹ് ലിയും ടീമില്‍, ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

K L RAHUL
K L RAHULഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com