പരാതിക്കാരിയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറും സന്ദീപ് വാര്യരും ഉള്‍പ്പെടെ പ്രതികള്‍; എസ്‌ഐആര്‍ സമയപരിധി നീട്ടി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

TOP 5 NEWS
TOP 5 NEWS

വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ ( എസ്‌ഐആര്‍ ) സമയപരിധി നീട്ടി. ഒരാഴ്ച കൂടിയാണ് സമയം നീട്ടിയിട്ടുള്ളത്. ഡിസംബര്‍ നാലിനായിരുന്നു പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കേണ്ടിയിരുന്നത്. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍.

1. 'പരാതിക്കാരിയെ അപമാനിച്ചു'; കേസില്‍ സന്ദീപ് വാര്യരുള്‍പ്പെടെ പ്രതികള്‍

Complainant insulted; Five accused including Sandeep varrier in the case
Rahul mamkootathil, Sandeep Varier, Rahul Eswarfacebook

2. 'രാഹുലിന് വേണ്ടി പാര്‍ട്ടിയെ നശിപ്പിക്കുന്നു, പ്രകോപിപ്പിച്ചാല്‍ എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തും'; ആഞ്ഞടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Rajmohan Unnithan, Rahul Mamkootathil
Rajmohan Unnithan, Rahul Mamkootathil

3. തമിഴ്‌നാട് ബസുകള്‍ കൂട്ടിയിടിച്ച് 12 മരണം; നിരവധി പേര്‍ക്ക് പരിക്ക്

Two TNSTC buses collided, killing 11 passengers and injuring over 40
തമിഴ്‌നാട് ബസുകള്‍ കൂട്ടിയിടിച്ച് 12 മരണം

4. നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയ്ക്കും രാഹുലിനുമെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തി

Rahul Gandhi, Sonia Gandhi
Rahul Gandhi, Sonia Gandhi ഫയല്‍

5. എസ്‌ഐആര്‍ സമയപരിധി നീട്ടി; പൂരിപ്പിച്ച ഫോമുകള്‍ ഡിസംബര്‍ 11 വരെ നല്‍കാം

Election Commission of India
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ( Election Commission of India )

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com