സ്പെഡെക്സ് ദൗത്യം അവസാനഘട്ടത്തിൽ, തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും; ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

top news
ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

സ്പെഡെക്സ് ദൗത്യം അവസാനഘട്ടത്തിലെത്തി. ഉപഗ്രഹങ്ങൾ തമ്മിൽ ആശയവിനിമയം നടത്തി തുടങ്ങി. ബഹിരാകാശ പേടകം നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഐഎസ്ആർഒ വ്യക്തമാക്കി. കുര്‍ബാന തര്‍ക്കത്തില്‍ ഇന്ന് കലക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കും. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍.

1. സ്പെഡെക്സ് ദൗത്യം അവസാനഘട്ടത്തിൽ

SpaDeX Docking
സ്പെഡെക്സ് ദൗത്യം എക്സ്

2. കുർബാന തർക്കം; ചർച്ച ഇന്ന്

ernakulam archdiocese
കുർബാന തർക്കം

3. സമാധി കേസ്: ​കല്ലറ തുറക്കാൻ കലക്ടറുടെ തീരുമാനം ഇന്ന്

samadhi
കല്ലറ തുറക്കാൻ കലക്ടറുടെ തീരുമാനം ഇന്ന്

4. തിരുവാഭരണ ഘോഷയാത്ര ഇന്ന്

sabarimala
ശബരിമല

5. പത്തനംതിട്ട പീഡനം; മൂന്ന് പേർ കൂടി കസ്റ്റഡിയിൽ

Rape case
അറസ്റ്റിലായ പ്രതികൾവിഡിയോ സ്ക്രീൻഷോട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com