ടിപി രാമകൃഷ്ണന്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ്; കെ കെ ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി

മുതിര്‍ന്ന സിപിഎം നേതാവ് ടി പി രാമകൃഷ്ണന്‍ സിഐടിയു സംസ്ഥാന പ്രസിഡന്റായി തുടരും
TP Ramakrishnan is the CITU State President
കെ കെ ജയചന്ദ്രൻ, ടി പി രാമകൃഷ്ണന്‍facebook
Edited By:
Updated on: 
1 min read

കോട്ടയം: മുതിര്‍ന്ന സിപിഎം നേതാവ് ടി പി രാമകൃഷ്ണന്‍ സിഐടിയു സംസ്ഥാന പ്രസിഡന്റായി തുടരും. നിലവില്‍ വൈസ് പ്രസിഡന്റ് ആയിരുന്ന കെ കെ ജയചന്ദ്രനാണ് പുതിയ ജനറല്‍ സെക്രട്ടറി. സിഐടിയു 16-ാം സംസ്ഥാന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

വി ശിവന്‍കുട്ടിയാണ് ട്രഷറര്‍. കെ എന്‍ ഗോപിനാഥ് ആണ് പുതിയ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി. 47 അംഗ സംസ്ഥാന കമ്മറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.

TP Ramakrishnan is the CITU State President
ജിഎന്‍എ വൈദ്യുതി തത്കാലം വേണ്ട, അടുത്ത രണ്ടുമാസത്തേയ്ക്ക് ക്ഷാമമില്ലെന്ന് കെഎസ്ഇബി; നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചു
TP Ramakrishnan is the CITU State President
സഭ നിർദേശിച്ചയാളെ റവന്യൂ മന്ത്രിയുടെ സ്റ്റാഫ് സെക്രട്ടറിയാക്കി; മന്ത്രിയോട് നന്ദി പറഞ്ഞ് ബിഷപ്പ് പാംപ്ലാനി
Summary

TP Ramakrishnan is the CITU State President; KK Jayachandran is the General Secretary

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER