ടിആർഎഫ് ഭീകരസംഘടന, ഡിജിഇ റിപ്പോർട്ട് ഇന്ന്, അതീതീവ്ര മഴ മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ചതുപ്പിൽ കുഴിച്ചിട്ട് സൂക്ഷിച്ചു; ജയിലിൽ നിന്നും പുറത്തിറങ്ങിയ ആൾ 9 കിലോ കഞ്ചാവുമായി വീണ്ടും പിടിയിൽ
 Top 5 News Today
Top 5 News Today

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ (ടിആര്‍എഫ്) ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു. തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.

1. 'ഭീകര സംഘടന'

Pahalgam  Terror attack
Pahalgam Terror Attack PTI

2. കണ്ണീരോര്‍മയായി മിഥുന്‍

Midhun
Midhun

3. റെഡ് അലർട്ട് 

Rain alert Kerala
Rain alert Keralaഫയല്‍

4. 'കാലം മായ്ക്കാത്ത കുഞ്ഞൂഞ്ഞ്'

Oommen Chandy
Oommen Chandyfacebook

5. 'കവച്' വരുന്നു

Trains
TrainsA I ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com