ഇറാനെതിരായ വെടിനിർത്തൽ രണ്ടാഴ്ച കൂടി നീട്ടി ട്രംപ്, യുദ്ധം അവസാനിപ്പിക്കാൻ 10 നിർദേശങ്ങൾ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇറാനിൽ വെടിനിർത്തൽ രണ്ടാഴ്ച കൂടി നീട്ടുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്
Donald Trump, Mojtaba Hosseini Khamenei , kerala election
Donald Trump, Mojtaba Hosseini Khamenei , kerala election

 ഇറാനിൽ വെടിനിർത്തൽ രണ്ടാഴ്ച കൂടി നീട്ടുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ അന്ത്യശാസനം നീട്ടണമെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നിർദ്ദേശം അം​ഗീകരിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി. ഇതടക്കം അഞ്ചു പ്രധാന വാർത്തകൾ ചുവടെ:

1. ഇറാനെതിരായ വെടിനിർത്തൽ രണ്ടാഴ്ച കൂടി നീട്ടി ട്രംപ്, പാക് ഇടപെടലിൽ ആശ്വാസം

Donald Trump
Trump extends cease fire in iranfile

2. 'ഇത് യുദ്ധത്തിന്റെ അവസാനമല്ല, വീണ്ടും പ്രകോപനം ഉണ്ടായാല്‍ കൈകള്‍ ട്രിഗറില്‍ തന്നെ'; യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ മുന്നോട്ടുവെച്ച 10 നിര്‍ദേശങ്ങള്‍ ഇവ

Mojtaba Hosseini Khamenei
Mojtaba Hosseini Khamenei file

3. എണ്ണവില കുത്തനെ ഇടിഞ്ഞു, ബാരലിന് 94 ഡോളറിലേക്ക്; ഇന്ത്യയ്ക്ക് ആശ്വാസം

Crude oil price down
Crude oil price downഫയൽ‌

4. കേരളം നാളെ വിധിയെഴുതും, ഇന്ന് നിശബ്ദ പ്രചാരണം, അവസാന വോട്ടും ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍

Kerala to vote tomorrow
Kerala to vote tomorrowഫയല്‍ ചിത്രം

5. കത്തിക്കയറി യശസ്വി, 32 പന്തില്‍ 77 റണ്‍സ്; മുംബൈയെ തകര്‍ത്ത് രാജസ്ഥാന്‍, പട്ടികയില്‍ ഒന്നാമത്

rajasthan royals
രാജസ്ഥാന്റെ ആഹ്ലാദ പ്രകടനംANI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com