യാത്രാ വിലക്കുമായി ട്രംപ്, ദുരന്തഭൂമിയായി ബം​ഗലൂരു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിലമ്പൂരിലെ ബിജെപി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ഇന്ന് നടക്കും
Top 5 News Today
Top 5 News Today

ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബം​ഗലൂരുവിന്റെ ആഹ്ലാദപ്രകടനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ബം​ഗലൂരുവിൽ 11 പേർ മരിച്ച സംഭവത്തിൽ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today )ചുവടെ.

1. ട്രംപിന്റെ യാത്രാ വിലക്ക്

US President Donald Trump
യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ( travel Ban )എപി

2. ദുരന്ത ഭൂമിയായി ബംഗളൂരു

Bengaluru Stampede
ചിന്നസ്വാമി സ്റ്റേഡിയം പരിസരം അപകടത്തിന് ശേഷം (Bengaluru Stampede) pti

3. പടിയൂരിലെ ഇരട്ടക്കൊലപാതകം

prem kumar, padiyur murder
prem kumar, padiyur murder

4. പ്ലസ് വണ്‍ പ്രവേശനം

plus one admission
plus one admissionപ്രതീകാത്മക ചിത്രം

5. മൂന്ന്, നാല് പാതകള്‍ അപ്രായോഗികം

E Sreedharan
ഇ ശ്രീധരന്‍/ E Sreedharanഎക്സ്പ്രസ് ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com