റഷ്യക്ക് ട്രംപിന്റെ മുന്നറിയിപ്പ്, നിമിഷപ്രിയയുടെ മോചനത്തിന് നിർണായക ചർച്ചകൾ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

തീവ്ര ന്യൂനമര്‍ദം; വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്
Top 5 News Today
Top 5 News Today

യുക്രെയ്ന്‍ യുദ്ധം 50 ദിവസത്തിനുള്ളില്‍ അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യക്കെതിരെ കനത്ത തീരുവകള്‍ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ അവസാനവട്ട ചര്‍ച്ചകള്‍ തുടരുന്നു. ബഹിരാകാശ വാസം പൂർത്തിയാക്കി ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലെത്തും. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.

1. റഷ്യക്ക് മുന്നറിയിപ്പ്

President Trump meets NATO’s new boss Mark Rutte
നാറ്റോയുടെ സെക്രട്ടറി ജനറല്‍ മാര്‍ക് റട്ടുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ച

2. നിർണായ ചർച്ചകൾ

nimishapriya
നിമിഷപ്രിയ ഫയൽ

3. ശുഭാംശുവും സംഘവും ഇന്നെത്തും

shubhanshu shukla
ശുഭാംശു ശുക്ലയും സംഘവും ( shubhanshu shukla )എക്‌സ്‌

4. വിദ്യാര്‍ഥിനി തീ കൊളുത്തി മരിച്ചു

Odisha self-immolation case
വിദ്യാര്‍ഥിനി തീ കൊളുത്തിയതിന്റെ സിസിടിവി ദൃശ്യം

5. പനിച്ച് വിറച്ച് കേരളം

h1n1,Influenza
Influenza cases on the rise in Kerala; 19 deaths this year പ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com