പാക് സേനയുടെ വിശ്വസ്ത ഏജന്റെന്ന് തഹാവൂര്‍ റാണ; ജീവന്‍ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയെന്ന് സജി ചെറിയാന്‍; മന്ത്രവാദത്തിന്റെ മറവില്‍ ബിഹാറില്‍ കൂട്ടക്കൊല; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഉടമകളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് നാളെ സമരം