അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ടു മരണം, പാചക വാതക വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 24 മണിക്കൂറിനിടെ രണ്ടു മരണം
Amoebic encephalitis, elephant attack mahouts, Commercial LPG prices slashed
Amoebic encephalitis, elephant attack mahouts, Commercial LPG prices slashed

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 24 മണിക്കൂറിനിടെ രണ്ടു മരണം. മൂന്ന് മാസം പ്രായമായ കുഞ്ഞും വീട്ടമ്മയുമാണ് മരിച്ചത്. ഓമശ്ശേരി സ്വദേശി അബൂബക്കര്‍ സിദ്ദിഖിന്റെ കുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. മലപ്പുറം കണ്ണമംഗലം കാപ്പില്‍ റംല (52) ആണ് മരിച്ച വീട്ടമ്മ. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

1. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ടു മരണം; മൂന്ന് മാസം പ്രായമായ കുഞ്ഞും വീട്ടമ്മയും മരിച്ചു

Amoebic encephalitis
Amoebic encephalitis പ്രതീകാത്മക ചിത്രം

2. ആലപ്പുഴയില്‍ ആനയുടെ കുത്തേറ്റ പാപ്പാന്‍ മരിച്ചു, പകരം വന്നയാള്‍ ഗുരുതരാവസ്ഥയില്‍

in alappuzha temple elephant attack mahouts
മുരളീധരന്‍ നായര്‍

3. പാചക വാതക വില കുറച്ചു; രണ്ടുമാസത്തിനിടെ 85 രൂപയുടെ കുറവ്

Commercial LPG prices slashed
Commercial LPG prices slashed പ്രതീകാത്മക ചിത്രം

4. സില്‍വര്‍ ഹാള്‍മാര്‍ക്കിങ്, പാചക വാതക വില, യുപിഎസ്...; ഇന്നുമുതല്‍ അഞ്ചു മാറ്റങ്ങള്‍, വിശദാംശങ്ങള്‍

Key money rule changes from September
Key money rule changes from Septemberപ്രതീകാത്മക ചിത്രം

5. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം; ഓണം ദിവസങ്ങളില്‍ ശക്തമായ മഴ, കള്ളക്കടലില്‍ ജാഗ്രത

rain alert in kerala
rain alert in keralaഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com