ഉമാ തോമസിന് വീണ് ​ഗുരുതര പരിക്ക്; നടൻ ദിലീപ് ശങ്കർ മരിച്ച നിലയിൽ; ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

ദക്ഷിണ കൊറിയയിലുണ്ടായ വിമാനദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 176 ആയി
top news

ഉമാ തോമസ് എംഎൽഎയ്ക്ക് വീണ് പരിക്ക്. കലൂർ സ്റ്റേഡിയത്തിലെ വിഐപി ​ഗ്യാലറിയിൽ നിന്ന് വീഴുകയായിരുന്നു. തലയ്ക്കും നട്ടെല്ലിനും അടക്കും ​ഗുരുതര പരിക്കേറ്റിട്ടുണ്ട്. അതിനിടെ സിനിമാ- സീരിയൽ നടൻ ദിലീപ് ശങ്കറിലെ തിരുവനന്തപുരത്തെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ദക്ഷിണ കൊറിയയിലുണ്ടായ വിമാനദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 176 ആയി. ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ.

1. കലൂർ സ്റ്റേഡിയത്തിലെ വിഐപി ​ഗ്യാലറിയിൽ നിന്ന് വീണു; ഉമ തോമസ് എംഎൽഎയ്ക്ക് ​ഗുരുതര പരിക്ക്

uma thomas
ഉമ തോമസ്ഫെയ്സ്ബുക്ക്

2. സിനിമാ സീരിയല്‍ നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍

Dileep sankar
ദിലീപ് ശങ്കര്‍

3. ദക്ഷിണ കൊറിയ വിമാന അപകടം: മരണം 176 ആയി, രണ്ടു പേരെ രക്ഷപ്പെടുത്തി

176 dead in South Korea plane crash, 2 survivors found
ദക്ഷിണ കൊറിയ വിമാന അപകടത്തിൽ മരണം 176 ആയിഎപി

4. 'കേരളത്തോടുളള സ്‌നേഹം ആജീവനാന്തം ഹൃദയത്തില്‍ സൂക്ഷിക്കും'; വിവാദങ്ങളില്‍ പ്രതികരിക്കാതെ ആരിഫ് മുഹമ്മദ് ഖാന്‍

keep my love for Kerala in my heart; Arif Mohammed Khan refuses to respond to controversies
ആരിഫ് മുഹമ്മദ് ഖാന്‍ ടി വി ദൃശ്യം

5. തേക്കിന്‍കൂപ്പില്‍ പശുവിനെ അഴിക്കാന്‍ പോയി; ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു

Youth dies in wild elephant attack in  Idukki
ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചുസ്ക്രീൻഷോട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com