കണക്കുപറഞ്ഞു തന്നെ തീര്‍ക്കും; വിസി നിയമനത്തില്‍ നിയമ ഭേദഗതിക്ക് സര്‍ക്കാര്‍; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മലബാര്‍ മേഖലയില്‍ ഏറെ പ്രചാരത്തിലുള്ള ഈ പ്രയോഗത്തിന് പിന്നില്‍ രസകരമായൊരു കഥയുണ്ട്.
today top five news
today top five news
Edited By:

1. 'കൊല്ലപ്പെട്ടില്ലെന്ന് പറയാത്തത് ഭാഗ്യം; കണക്ക് പറഞ്ഞുതന്നെ തീര്‍ക്കും'; ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗം

T.I. Madhusoodanan
ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗവുമായി ടിഐ. മധുസൂദനന്‍

2. വിസി നിയമനം: സെര്‍ച്ച് കമ്മിറ്റിയില്‍ സെനറ്റിന് പകരം സിന്‍ഡിക്കേറ്റ്, സര്‍ക്കാരിന് കൂടുതല്‍ അധികാരം; ഭേദഗതി ബില്‍ അവതരിപ്പിക്കും

vice chancellor appointment
University bill seeks greater state govt say in permanent VC selection(Image generated using AI for representational purpose)

 സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ (വിസി) നിയമിക്കുന്നതില്‍ സര്‍ക്കാരിന് കൂടുതല്‍ സ്വാധീനം ലഭിക്കുന്ന തരത്തില്‍ നിയമഭേദഗതിയുമായി യുഡിഎഫ് സര്‍ക്കാര്‍. നാല് സര്‍വകലാശാലകളിലെ വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ സര്‍വകലാശാലയുടെ പ്രതിനിധിയായി സെനറ്റിന് പകരം സിന്‍ഡിക്കേറ്റിനെ ഉള്‍പ്പെടുത്താനാണ് ഭേദഗതി ബില്ലിലെ പ്രധാന നിര്‍ദേശം. കേരള കാര്‍ഷിക സര്‍വകലാശാലയിലെ വിസി നിയമന സമിതിയിലും മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിസിമാരുടെ കാലാവധി നീട്ടുന്നതിനും ഉയര്‍ന്ന പ്രായപരിധി വര്‍ധിപ്പിക്കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

3. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

kerala rain alert today
സംസ്ഥാനത്ത് ശക്ത മഴ തുടരും

4. 'ഞാൻ മാവിലായിക്കാരന്‍'; മുഖ്യമന്ത്രിയുടെ ആ പ്രയോഗത്തിന് പിന്നിലെ കഥ

vd satheesan, mavilayikkaran
'I Am From Mavilayi': Story Behind the Famous Malabar Proverb

5. Today's Rashi Phalam November 26 |സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ വഴിതെളിയും, സംരംഭങ്ങളിൽ പുതിയ ധാരണ

Today's Rashi Phalam November 26
Rashi Phalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER