വോട്ടര്‍ പട്ടിക പുതുക്കല്‍; സമയപരിധി ഡിസംബര്‍ 18 വരെ നീട്ടി

കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ത്ത് ഈ മാസം 18 വരെ അപേക്ഷ സമര്‍പ്പിക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: വോട്ടര്‍ പട്ടിക പുതുക്കാനുള്ള സമയപരിധി ഡിസംബര്‍ 18 വരെ നീട്ടി. കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ത്ത് ഈ മാസം 18 വരെ അപേക്ഷ സമര്‍പ്പിക്കാം. 

17 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനായി മുന്‍കൂറായി അപേക്ഷ നല്‍കാം. 18 വയസ് പൂര്‍ത്തിയാകുന്നതോടെ അര്‍ഹത പരിശോധിച്ച് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കും. 

www.nvsp.in , www.ceo.kerala.gov.in എന്ന വെബ്‌സൈറ്റുകള്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. ജനുവരി അഞ്ചിനാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

VD Satheesan
CM Satheesan
Chief Minister VD Satheesan embraced Ammalu Amma warmly
U Prathiba Against M Liju
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com