​ഗുരുവായൂരിൽ ആനക്കൊമ്പ്, സ്വര്‍ണം, വെള്ളി, കുങ്കുമപ്പൂവ്, കാണാതായതായി സംശയം; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അറസ്റ്റിലേക്ക്?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കനകദുര്‍ഗയും ബിന്ദു അമ്മിണിയും പൊറോട്ട ആവശ്യപ്പെട്ടപ്പോള്‍ അതുവാങ്ങിക്കൊടുത്ത് ആരും കാണാതെ പൊലീസ് വാനില്‍ കിടത്തി പമ്പയില്‍ കൊണ്ടുവന്നതിന് ശേഷം മലചവിട്ടാന്‍ കൊണ്ടുപോകുകയായിരുന്നെന്നു പ്രേമചന്ദ്രന്‍
Today's Top 5 News
Today's Top 5 News

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. 2019ല്‍ ഉണ്ണികൃഷ്ണൻ പോറ്റിക്കു വേണ്ടി ശബരിമലയിലെ സ്വര്‍ണപ്പാളി സന്നിധാനത്തു നിന്നും ഏറ്റുവാങ്ങിയത് അനന്ത സുബ്രഹ്മണ്യമാണ്. സ്വര്‍ണപ്പാളികള്‍ ബംഗളൂരുവിലേക്ക് കൊണ്ടുപോയതും ഇയാളാണ്.

1. കണക്കില്ല, രസീതില്ല

Guruvayur temple
guruvayur temple​ഫയൽ

2. സര്‍ക്കാരിന്റെ പരിഗണനയില്‍

state's welfare pension  willbe increased by 200 rupees
ക്ഷേമ പെന്‍ഷന്‍ 1800 രൂപയാക്കും; സര്‍ക്കാരിന്റെ പരിഗണനയില്‍പ്രതീകാത്മക ചിത്രം

3. ശബരിമല സ്വര്‍ണക്കൊള്ള

Ananthasubramaniam
അനന്തസുബ്രഹ്മണ്യം, ഉണ്ണികൃഷ്ണൻ പോറ്റി

4. 'പൊറോട്ടയും ബീഫും'; ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു

NK Premachandran
എന്‍കെ പ്രേമചന്ദ്രന്‍

5. തേജസ്വി യാദവ് രാഘോപുറില്‍ മത്സരിക്കും

Rahul Gandhi,  Lalu Prasad Yadav,  Tejashwi Yadav
143 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആര്‍ജെഡി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com