വയലാര്‍ രവിയുടെ സഹോദരന്‍ എംകെ ജിനദേവ് അന്തരിച്ചു

ചേര്‍ത്തലയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം
എംകെ ജിനദേവ്
എംകെ ജിനദേവ്ഫെയ്‌സ്ബുക്ക്‌
Updated on
1 min read

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവും വയലാര്‍ രവിയുടെ സഹോദരനുമായ എംകെ ജിനദേവ് അന്തരിച്ചു. 72 വയസായിരുന്നു. ചേര്‍ത്തലയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം

ആലപ്പുഴ ഡിസിസിസി ജനറല്‍ സെക്രട്ടറിയും കെപിസിസി എക്‌സിക്യുട്ടീവ് അംഗവുമായിരുന്നു. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായും ആലപ്പുഴ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.

എംകെ ജിനദേവ്
കേരളത്തിലെ റെയില്‍വേ വികസനത്തിന് 2744 കോടി രൂപ; ശബരി റെയില്‍ രണ്ടു അലൈന്‍മെന്റുകള്‍ പരിഗണനയില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com