മുഖ്യമന്ത്രിയുടെ ഭീഷണി എംഎ ബേബിയോട് മതിയെന്ന് സതീശന്‍; സ്‌കൂളില്‍ ഹിജാബ് ധരിക്കാം; സ്വര്‍ണവില 94,000 കടന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും വിജയം സ്വന്തമാക്കി ഇന്ത്യ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിനു തൂത്തുവാരി.
Today top five news
Today top five news

1. ഹിജാബ് ധരിച്ച് പഠനം നടത്താന്‍ അനുമതി നല്‍കണം; സ്‌കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച പറ്റി; വി ശിവന്‍കുട്ടി

V Sivankutty
V Sivankuttyfile

2. 'മുഖ്യമന്ത്രി ഇനിയും സൂക്ഷിക്കണം; വൈകാരിക മറുപടിയല്ല കേരളത്തിന് വേണ്ടത്; ഭീഷണിയും പരിഹാസവും ബേബിയോട് മതി'

VD Satheesan
VD Satheesan സ്ക്രീൻഷോട്ട്

3. മൂന്ന് തവണ ചാഞ്ചാട്ടം, സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്

kerala gold rate today
kerala gold rate todayai image

4. ജയം അനായാസം; വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ

KL Rahul scores a half-century
അർധ സെഞ്ച്വറി നേടിയ കെഎൽ രാഹുൽ, India win series x

5. ദേവന് നിവേദിക്കും മുന്‍പേ മന്ത്രിക്ക് സദ്യവിളമ്പി; നിവേദ്യം ദേവന്‍ സ്വീകരിച്ചിട്ടില്ല; പരസ്യമായി പരിഹാര ക്രിയ ചെയ്യണം; കത്തയച്ച് തന്ത്രി

Aranmula Vallasadya controversy
ആറന്‍മുള വള്ളസദ്യയില്‍ ഭക്ഷണം കഴിക്കുന്ന മന്ത്രി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com