'ടീം വിഡിഎസ് ലോഡഡ്', പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഇന്ന് രാവിലെ 10 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ കൂറ്റന്‍ വേദിയില്‍ സത്യപ്രതിജ്ഞ ചടങ്ങുകൾ, 15,000 ഇരിപ്പിടങ്ങൾ
Todays Top 5 News
Todays Top 5 News

10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തുന്നു. വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിനു പിന്നിലുള്ള സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ കൂറ്റന്‍ വേദിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.

1. 'ടീം വിഡിഎസ്' അധികാരത്തിലേക്ക്

VD Satheesan
VD Satheesanfb

2. വിവിഐപികളുടെ നിര, സത്യപ്രതിജ്ഞ കൂറ്റൻ സ്ക്രീനിലും

VD Satheesan Kerala New Government
VD Satheesan

3. സത്യപ്രതിജ്ഞ ചെയ്യുന്നവർ മാത്രം മതിയെന്ന് ​​ഗവർണർ

cabinet swearing
cabinet swearingfb

4. കൊല്ലൂരില്‍ വാഹനാപകടം: രണ്ട് മലയാളി യുവതികള്‍ക്ക് ദാരുണാന്ത്യം

In a tragic road accident near the Kollur pilgrimage center in Karnataka
In a tragic road accident near the Kollur pilgrimage center in KarnatakaScreen grab

5. രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത ത്രിശങ്കുവില്‍

IPL 2026 kl rahul batting
IPL 2026x

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com