കാസർക്കോട് ആർടിഒ ഓഫീസിൽ വിജിലൻസ് റെയ്ഡ്; 1,97,000 രൂപ പിടിച്ചെടുത്തു

കാസർക്കോട് ആർടിഒ ഓഫീസിൽ വിജിലൻസ് റെയ്ഡ്; 1,97,000 രൂപ പിടിച്ചെടുത്തു
പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ
Updated on
1 min read

കാസർക്കോട്: കാസർക്കോട് ആർടിഒ ഓഫീസിൽ വിജിലൻസ് റെയ്ഡ്. ഡ്രൈവിങ് സ്കൂൾ ഏജന്റിന്റെ കൈയിൽ നിന്ന് പണം കണ്ടെത്തി. 1,97,000 രൂപ പിടിച്ചെടുത്തു. 

ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥന് നൽകാൻ കൊണ്ടുവന്നതാണ് പണം എന്ന് ഏജൻറ് പറഞ്ഞു. വിതരണം ചെയ്യാതെ പിടിച്ചു വച്ച 70 ലൈസൻസുകളും കണ്ടെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com