
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജും രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് ട്രംപ് അംഗീകാരം നല്‍കിയതായും റിപ്പോര്‍ട്ട്. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates