വാട്ടർ അതോറിറ്റി മീറ്റർ റീഡർ പരീക്ഷ ഓ​ഗസ്റ്റ് 3 ന്; അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

ചൊവ്വാഴ്ച രാവിലെ 10.30 മുതൽ 12.15 വരെയാണ് പരീക്ഷ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം:  കേരള വാട്ടർ അതോറിറ്റിയിലെ മീറ്റർ റീഡർ തസ്തികയിലേക്കുള്ള പിഎസ് സി പരീക്ഷ ഓ​ഗസ്റ്റ് മൂന്നിന് നടക്കും. ചൊവ്വാഴ്ച രാവിലെ 10.30 മുതൽ 12.15 വരെയാണ് പരീക്ഷ.

പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് പിഎസ്‍സി വെബ്സൈറ്റിൽ ലഭ്യമാണെന്ന് പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചു. അഡ്മിഷൻ ടിക്കറ്റുകൾ www.keralapsc.gov.in-ൽ ലഭ്യമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com