ദുരന്തഭൂമിയിൽ ജീവന്റെ തുടിപ്പ്; ഹോക്കിയിൽ ഇന്ത്യ ക്വാർട്ടറിൽ: ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

സംസ്ഥാനത്ത് മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
top news

വയനാട് ദുരന്തഭീമിയില്‍ നിന്ന് പ്രതീക്ഷയുടെ വാര്‍ത്ത. മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ റഡാര്‍ പരിശോധനയില്‍ തെര്‍മല്‍ സിഗ്‌നല്‍ ലഭിച്ചിടത്ത് പരിശോധന. രാത്രിയിലും തിരച്ചില്‍ തുടരുകയാണ്. അതിനിടെ സംസ്ഥാനത്ത് മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

1. മുഖ്യമന്ത്രിയുടെ നിർദേശമെത്തി; ജീവന്റെ തുടിപ്പുകൾ തേടി രാത്രിയിലും പരിശോധന

wayanad
രാത്രിയിലും തുടരുന്ന തിരച്ചില്‍ടെലിവിഷന്‍ ദൃശ്യം

2. മഴ കുറയുന്നു; ജാഗ്രതാ നിര്‍ദേശം നാലു ജില്ലകളില്‍ മാത്രം; നദികളിലെ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു

kerala rain today
മഴ കുറയുന്നു; ജാഗ്രതാ നിര്‍ദേശം നാലു ജില്ലകളില്‍ മാത്രംഫയല്‍

3. 'ഒന്നും രണ്ടുമല്ല 52 വര്‍ഷത്തെ കാത്തിരിപ്പാണ്'; ഓസ്‌ട്രേലിയയെ തളച്ച് ഇന്ത്യ ക്വാര്‍ട്ടറില്‍

india hockey
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിന്റെ ഇരട്ടഗോളില്‍ കരുത്തരായ ഓസ്‌ട്രേലിയയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ വീഴ്ത്തിയത്.എപി

4. യുജിസി നെറ്റ് പരീക്ഷ ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ നാലുവരെ; ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍

UGC NET EXAM
കൂടുതല്‍ വിവരങ്ങള്‍ക്ക് ugcnet.nta.ac.in സന്ദര്‍ശിക്കുകപ്രതീകാത്മക ചിത്രം

5. പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍, 86,000 ചതുരശ്ര മീറ്റര്‍ പ്രദേശം ഒലിച്ചുപോയി; ഐഎസ്ആര്‍ഒ സാറ്റലൈറ്റ് ചിത്രം പുറത്ത്

satelite image
ഐഎസ്ആർഒ പുറത്തുവിട്ട സാറ്റലൈറ്റ് ഇമേജ് എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Top 5 News Today
Top 5 News Today
ISRO is setting up an advanced space tracking radar in Chandrapur
Top 5 News Today
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com