ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1,088 കോടി രൂപ അനുവദിച്ചു

നവംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ (നവംബര്‍ 25) മുതല്‍ ആരംഭിക്കും
Welfare pension
Welfare pension distributionഫയല്‍ ചിത്രം
Edited By:
Updated on: 
1 min read

തിരുവനന്തപുരം: നവംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ (നവംബര്‍ 25) മുതല്‍ ആരംഭിക്കും. ഇതിനായി 1,088.63 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ക്ഷേമപെന്‍ഷന് 964.41 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന് 124.22 കോടി രൂപയുമാണ് അനുവദിച്ചത്. മുടക്കമില്ലാതെ ഏഴാം മാസവും ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുകയാണ്. അര്‍ഹരായവരിലേക്ക് പെന്‍ഷന്‍ കൃത്യസമയത്ത് എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ഓഫീസ് വ്യക്തമാക്കി.

Welfare pension
വിടാതെ വിസി; വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കിയതിനെതിരെ അപ്പീലുമായി കാലടി സർവ്വകലാശാല
Welfare pension
ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; വെളളിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്
Summary

Welfare pension distribution begins tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER