പൂച്ചയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവിന് ദാരുണാന്ത്യം

ഞായറാഴ്ച വൈകീട്ടാണ് സംഭവം. ബീഡി തൊഴിലാളിയാണ് ഇയാള്‍
പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ
Updated on
1 min read

മഞ്ചേശ്വരം: പൂച്ചയെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങിയ യുവാവ് മരിച്ചു. മഞ്ചേശ്വരം ബദിപ്പദവിലെ പരേതനായ ചോമുവിന്റെ മകന്‍ മഞ്ചുനാദ്(45) ആണ് മരിച്ചത്. 

ഞായറാഴ്ച വൈകീട്ടാണ് സംഭവം. ബീഡി തൊഴിലാളിയാണ് ഇയാള്‍. അവിവാഹിതനായ മഞ്ചുനാഥ് വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. ഉപ്പളയില്‍ നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com