മുഖ്യമന്ത്രി ആര്?, സുവേന്ദു അധികാരിയുടെ പിഎയെ വെടിവച്ചു കൊന്നു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടികളുടെ ഭാഗമായി ബുധനാഴ്ച കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചു
 K C Venugopal ,VD Satheesan, Ramesh Chennithala, Chandranath Rath , M/T Hasna
K C Venugopal ,VD Satheesan, Ramesh Chennithala, Chandranath Rath , M/T Hasna

മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടികളുടെ ഭാഗമായി ബുധനാഴ്ച കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചു. ഹൈക്കമാന്‍ഡ് നിരീക്ഷകരായ മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച 10.30ന് കെപിസിസി ആസ്ഥാനത്താണ് ആദ്യ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുക. വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണനയിലുള്ളത്. ഇതടക്കം അഞ്ചു പ്രധാന വാർത്തകൾ ചുവടെ:

1. മുഖ്യമന്ത്രി ആര്?, ഇന്ന് എംഎല്‍എമാരുടെ മനസറിയും; കോണ്‍ഗ്രസ് നിരീക്ഷകര്‍ തലസ്ഥാനത്ത്

 K C Venugopal ,VD Satheesan, Ramesh Chennithala
K C Venugopal ,VD Satheesan, Ramesh Chennithalafile

2. ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎയെ വെടിവച്ചു കൊന്നു

Chandranath Rath
Chandranath Rath എക്സ്

3. പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്ത സൗമ്യമുഖം, വ്യോമസേനയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്; ആരാണ് ബംഗാളില്‍ വെടിയേറ്റ് മരിച്ച ചന്ദ്രനാഥ് രഥ്?

Chandranath Rath
Chandranath Rath

4. എംടി ഹസ്നയുടെ എൻജിനുകൾ തകർത്തു; ഇറാൻ തീരത്തേക്ക് പോയ കപ്പലിന് നേരെ യുഎസ് ആക്രമണം

American forces disabled M/T Hasna
American forces disabled M/T Hasnaഎക്സ്

5. ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

rain alert in kerala
ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴഫയൽ ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com